തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ മാരക രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്ന രോഗികളെ താമസിപ്പിച്ചു ചികിത്സ നല്കി സംരക്ഷിക്കുന്നതിനു വേണ്ടി ഒരഭയ കേന്ദ്രം അത്താണി
സ്ഥാപിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ലയിലെ നരിക്കുനിയില്‍ 47 സെന്റു സ്ഥലം വാങ്ങുന്നതിന് 27 ലക്ഷം രൂപ സമാഹരിക്കുന്നതിലേക്ക് താങ്കളാല്‍ കഴിയുന്ന സാമ്പത്തിക സഹായം
ചെയ്തു തരണം എന്ന് അപേക്ഷിക്കുന്നു .......






